സൗജന്യ ലെവൽ ടെസ്റ്റ് · നിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ കോഴ്‌സ് കണ്ടെത്താം3M+ Followers

Kerala's online English learning platform

ഇംഗ്ലീഷ് സംസാരിക്കാൻ ഇനി പേടി വേണ്ട.

Online Spoken English Classes for Malayalam Speakers.

ലൈവ് ക്ലാസുകൾ, വ്യക്തിഗത സ്പീക്കിംഗ് പ്രാക്ടീസ്, മലയാളത്തിലുള്ള ലളിതമായ വിശദീകരണം—നിങ്ങളുടെ നിലവാരത്തിനും ജീവിതലക്ഷ്യങ്ങൾക്കും അനുയോജ്യമായി.

മലയാളം പിന്തുണലൈവ് ഓൺലൈൻ ക്ലാസ്വ്യക്തിഗത ഫീഡ്ബാക്ക്
Sanam Noufal, English Bus instructor
Guided bySanam Noufal
Live · Personal · PracticalA clearer way to fluency
3 lakh+learners supported
4.9/5average rating
95%success rate

Most popular courses

നിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കൂ.

Teachers English, English Mastery, Premium English—നിങ്ങളുടെ നിലവാരത്തിനും ആവശ്യത്തിനും അനുയോജ്യമായ പരിശീലനം തിരഞ്ഞെടുക്കാം.

പഠനം എളുപ്പമാകുമ്പോൾ സംസാരവും എളുപ്പമാകും

പഠിക്കാം. പരിശീലിക്കാം.
ആത്മവിശ്വാസത്തോടെ സംസാരിക്കാം.

മലയാളത്തിൽ മനസ്സിലാക്കി, ഇംഗ്ലീഷിൽ പ്രാക്ടീസ് ചെയ്ത്, ദിവസേന കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം.

How English Bus works

Start at your level. Speak from day one.

Assessment, live learning, speaking practice, and trainer feedback work together as one clear journey.

Find my starting level
01

Check your level

Complete a short assessment to find the right starting point.

02

Choose your route

Select Teachers English, Mastery, Premium, or another focused course.

03

Learn and practise

Build useful English through live guidance and regular speaking.

04

Improve with feedback

Correct mistakes and strengthen confidence with trainer support.

All learning routes

English for your real life.

Courses for careers, everyday confidence, children, examinations, and personal fluency.

HM

വീട്ടമ്മമാർക്കുള്ള സ്പോക്കൺ ഇംഗ്ലീഷ്

Homemakers Spoken English

Practical English for home, shopping, travel, phone calls, family, and everyday confidence.

Live learning + personal support
കൂടുതൽ അറിയാം
1:1

വൺ-ടു-വൺ സ്പീക്കിംഗ്

One-to-One English Speaking

Private English-speaking practice with personal correction and flexible session plans.

From ₹4,500
30, 40, or 50-day plans
കൂടുതൽ അറിയാം
KE

കുട്ടികൾക്കായുള്ള ഇംഗ്ലീഷ്

Kids English Course

Interactive vocabulary, pronunciation, sentence building, and speaking activities for children.

Starting ₹2,500
Age-appropriate live learning
കൂടുതൽ അറിയാം

The English Bus difference

More than lessons. A system that gets you speaking.

01Speaking firstUse English from the beginning.
02Personal supportGet correction and direction.
03Flexible learningLearn online from wherever you are.
04Visible progressMove step by step with purpose.

ഇനി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം.

Ready to begin your English journey?

നിങ്ങളുടെ ലെവലും ലക്ഷ്യവും പറയൂ. ശരിയായ കോഴ്‌സ് തിരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കാം.